ഉമ്മ
അറിഞ്ഞു തുടങ്ങിയിട്ട് ഒരുപാട് രാപകലുകള്‍ കഴിഞ്ഞെങ്കിലും,
ഇനിയും അറിയാന്‍ കഴിയാത്ത,
അറ്റമില്ലാത്ത സ്നേഹത്തിന്റെ ആഴിയാണെന്റെ ഉമ്മ...!
അതുകൊണ്ട് തന്നെ, "എന്‍റെ പെണ്ണുങ്ങള്‍"
എന്ന ഈ ബ്ലോഗിന്റെ പൂമുഖത്തു നിന്നും,
ഞാന്‍ എന്റെ ഉമ്മയെ സ്നേഹത്തോടെ........
പ്രാര്‍ത്ഥനയോടെ.................................... എന്റെ ഹൃദയത്തോട് ചേര്‍ത്ത് വെച്ച് ,
വീണ്ടും വീണ്ടും അറിഞ്ഞു തുടങ്ങട്ടെ......................! എന്നെങ്കിലും ആ അറിവ് പൂര്‍ണമായാല്‍ ,
"എന്‍റെ പെണ്ണുങ്ങള്‍ "യെന്ന ഈ ബ്ലോഗില്‍ ആദ്യത്തെ പേര് പ്രവാചക പത്നിയുടെ നാമധേയത്തില്‍ അറിയപ്പെടുന്ന എന്റെ ഉമ്മയുടെ പേരായിരിക്കും....!
പക്ഷെ,എനിക്കറിയാം.....
കടലിലെ വെള്ളം മുഴുവന്‍ കുടിച്ചു തീര്‍ക്കാന്‍ ശ്രമിക്കുന്ന ഒരു കുഞ്ഞു കിളിയുടെ-
പാഴ് ശ്രമമാണിതെന്നു.
എന്റെ ഹൃദയത്തിന്റെ ചൈതന്യമായി.............,
എന്റെ വഴിയിലെ നിലാവായ്........................ ,
എന്റെ ഉമ്മ എന്നും ഉണ്ടാവും എന്നാ ഉറച്ച വിശ്വാസത്തോടെ...........................,
ഉറച്ച തീരുമാനത്തോടെ .......
മിസിരിയ നിസാര്‍

മാതൃസ്നേഹത്തിന്റെ ആഴം
ReplyDeleteഅറ്റമില്ലാത്ത സ്നേഹത്തിന്റെ ആഴിയാണെന്റെ ഉമ്മ http://punnyarasool.blogspot.com/2012/09/blog-post.html
ReplyDelete