Friday, April 9, 2010

0 ദുബ.. !

2010, മാര്‍ച്ച് 21, ഞായറാഴ്ച ദുബ.. ! അധികമാരും അറിയപ്പെടാത്ത ഒരു സൗദി അറേബ്യന്‍ നഗരം. ചെങ്കടലിന്റെ ചെഞ്ചായം പുരണ്ട, മനോഹരമായ ചുണ്ടുകള്‍ കാട്ടി, അവള്‍ സ്വയം ചിരിക്കുകയും... കരയുകയും... ചെയ്യുന്നത് കാണുമ്പോള്‍.., മനസ്സില്‍ നിന്നും ഒരു നിമിഷത്തേക്കെങ്കിലും മറഞ്ഞുപോകുന്നത് ഒരു പ്രവാസിയുടെ , തീരാത്ത നൊമ്പരത്തിന്റെഅടക്കാനാവാത്ത തേങ്ങലുകളാണ്.......! തെളിയുന്നത്.., എന്നെ ഞാനാക്കിയ വരുടെ,മുകളിലേക്ക് ഉയര്‍ത്തിയ കൈകളും ...........! ഇവിടെ നിന്നും ഞാന്‍ എന്റെ ആദ്യ ബ്ലോഗിന്റെ തൂലിക ചലിപ്പിക്കുന്നു......................