
ലാപ് ടോപ് ആയാലും ഡെസ്ക്ടോപ്പ് ആയാലും കൊച്ചു കുട്ടികള്‍ക്ക് വരെ- ഫോര്‍മാറ്റിങ്ങും വിന്‍ഡോസ് റീ ഇന്‍സ്ടാള്ളിന്ഗുമൊക്കെ അറിയുന്ന സമയമാണ് ഇത്. ഫോര്‍മാടിംഗ് കഴിഞ്ഞായിരിക്കും സിസ്റ്റത്തിന് സൌണ്ട് ഇല്ല, വയര്‍ലെസ് നെറ്റ് വര്‍ക്ക് കിട്ടുന്നില്ല ലാന്‍ കണക്റ്റ് ആവുന്നില്ല, കാര്‍ഡ് രീടെര്‍ എടുക്കുന്നില്ല , ഇങ്ങനെയുള്ള വസ്തുത അവര്‍ മനസിലാക്കുക. പിന്നെ സിസ്റ്റം താങ്ങി അവര്‍ അടുത്തുള്ള ഷോപ്പിലേക്ക് ഓടും. ഫോര്‍മാറ്റിംഗ് കഴിഞ്ഞാല്‍ പിന്നെ ഇവ എല്ലാം വര്‍ക്ക് ചെയ്യാന്‍ അടീഷണല്‍ പ്രോഗ്രാംസ് (ഡ്രൈവര്സ് ) ഇന്‍സ്റ്റോള്‍ ചെയ്യണ്ടതുണ്ട്....