Wednesday, October 3, 2012

1 സിസ്റ്റം ഡ്രൈവര്‍ എങ്ങിനെ ഈസി ആയി ഡൌണ്‍ലോഡ് ചെയ്യാം

shouku IT engineer @ samsung  ഇദ്ദേഹത്തിന്റെ ഒരു പോസ്റ്റ്‌..... എല്ലാവര്ക്കും വേണ്ടി ഷെയര്‍ ചെയ്യുന്നു.. നമ്മള്‍ പലപ്പോഴും ബുദ്ധിമുട്ടുന്ന ഒരു കാര്യമാണ് സിസ്റ്റം ഡ്രൈവര്‍ കണ്ടെത്തുക എന്നത്. ഒട്ടുമിക്ക ആളുകള്‍ക്കും ഇപ്പോള്‍ വിന്‍ഡോസ്‌ ഇന്‍സ്റ്റോള്‍ ചെയ്യാന്‍ അറിയാം .പക്ഷേ ഡ്രൈവര്‍ ഇന്‍സ്റ്റോള്‍ ചെയ്യാന്‍ അവര്‍ പിന്നെ പലരുടെയും സഹായം തേടുന്ന കാഴ്ചയാണ്  നമ്മള്‍ കണ്ടു വരുന്നത് .പലപ്പോഴുംവെബ്സൈറ്റ്  സന്ദര്‍ശിച്ചാല്‍ സപ്പോര്‍ട്ട് ഡ്രൈവര്‍ കിട്ടണമെന്നില്ല. പ്രത്യേകിച്ചും ഓള്‍ഡ്‌ മോഡല്‍ . റഷ്യയില്‍ നിന്നുള്ള ഒരു വെബ്സൈറ്റിലൂടെ നമ്മള്‍ക് ഏത്‌ ഡ്രൈവര്‍ ആണോ വേണ്ടെതു അതിന്‍റെ ഹാര്‍ഡ്‌വെയര്‍ ID അടിച്ചു കൊടുത്തു ഡ്രൈവര്‍ എങ്ങനെ ഡൌണ്‍...