Tuesday, September 3, 2013

8 കൊച്ചു വണ്ടിനോട്...!

(മുന്‍പ് പ്രസിദ്ധീകരിച്ച ഒരു ബാല കവിത..) താളത്തിലാടുന്ന താമര പൂവിന്‍റെ തേനുണ്ട് പാറുന്ന കൊച്ചു വണ്ടേ താരാട്ട് പാടുവാന്‍ താലോലം ചൊല്ലുവാന്‍  കൂടെ വരുമോ നീ കൊച്ചു വണ്ടേ ...? കൂടെ വന്നാലോ കൂട്ടുകൂടാം തേനുള്ള യൊത്തിരി പൂവ് തേടാം  പൂവ് പറിച്ചോരു മാല കോര്‍ക്കാം  കുഞ്ഞു വണ്ടേ നിന്‍ കഴുത്തിലിടാം.. ...