Wednesday, November 27, 2013

10 പാതിരാപാട്ട്

                                                                                    (കുട്ടിക്കഥ) ബാഗ്ദാദിലെ സുല്‍ത്താന്‍ ആയിരുന്നു ഹസ്രത്ത്‌  അമീര്‍ ഹുസ്സൈന്‍ . അമീറിന് തന്‍റെ പുന്നാര മകള്‍ സൈറയുടെ നിക്കാഹു നടന്നു കാണാന്‍ അടങ്ങാത്ത കൊതിയായിരുന്നു. പക്ഷെ എന്ത് ചെയ്യാന്‍ .., കുമാരിയെ ഇഷ്ടപ്പെട്ടു വന്ന കുമാരന്‍മാരെയൊന്നും കുമാരിക്ക് ഇഷ്ടമായില്ല.  പിന്നെങ്ങനെ നിക്കാഹു നടക്കും...? ഒരു ദിവസം പാതിരാ നേരം,  എവിടെ...