Wednesday, October 23, 2013

4 WINDOWS 7 NOT GENUINE PROBLEM

OBLIGATION:   www. techieplaza.com   &nbs...

32 ലാപിനു മുന്നില്‍ ഇരിക്കുന്നവര്‍ ശ്രദ്ധിക്കുക...!

ഇരുപത്തി നാല് മണിക്കൂറും ലാപ്പിനു മുന്നില്‍  ആണല്ലേ..? ഇങ്ങനെ ഇരുന്നാല്‍ കണ്ണിന്‍റെ കിഡ്നി പെട്ടന്ന് അടിച്ചു പോകും മക്കളെ..!ഓരോ ഇരുപത് മിനുട്ടുകള്‍ക്ക് ശേഷവും  കണ്ണുകള്‍ക്കൊരു  ചിന്ന ബ്രൈക്ക് നല്കണം എന്നാണ് സകല വൈദ്യന്മാരും പറയുന്നത്.  അതിനെങ്ങനെ ,  ഫൈസ്ബൂക്കിനു മുന്നില്‍ ഇരുന്നാല്‍ പിന്നെ ഇരുപത് മിനുട്ടല്ല മണിക്കൂര്‍ രണ്ടായാലും അറിയില്ലല്ലോ അല്ലെ..?.   എന്നാല്‍ ഓരോ ഇരുപതു മിനുട്ടിനും ഇക്കാര്യം ഓര്‍മിപ്പിക്കാന്‍ ഒരാള്‍ നിങ്ങളുടെ അടുത്തു ഉണ്ടെങ്കിലോ...? അവനാണ്  ഇവന്‍ ..'ലിയോ'. ഇവനെ നമ്മുടെ നല്ലൊരു മിത്രമാക്കുക. ഇവനോട് കൂട്ടുകൂടാന്‍ ഇതാ ഇവിടെ ക്ലിക്ക് ചെയ്യുക. ഡൌണ്‍ലോഡ് ചെയ്യുക . ഇന്‍സ്റ്റോള്‍...