Sunday, December 16, 2012

1 ഇഷ്ടാനുസരണം ഹോം പേജ് നിര്‍മിക്കാം

ആദ്യമായി ഈ ലിങ്കില്‍ ക്ലിക്ക്‌ ചെയ്യുക  കസ്ടമൈസില്‍  ക്ലിക്ക്‌  ചെയ്തു  നെക്സ്റ്റ്  പേജില്‍ എത്തുക  പിക് യുവര്‍ ഫവരിറ്റ്‌  സൈറ്റ് നൌ എന്നതില്‍ ക്ലിക്ക്‌ ചെയ്തു  നിങ്ങളുടെ ഫവരിറ്റ്‌  ആയ സൈറ്റുകള്‍ കുനേരെ ഉള്ള ADD FAVOURITES  എന്നതില്‍ ക്ലിക്ക്‌ ചെയ്തു സൈറ്റുകള്‍ ADD   ചെയ്യുക   മുകളിലെ ചിത്രത്തില്‍ കാണുന്നത് പോലെ CUSTOMIZE എന്നതില്‍ STYLE SELECT ചെയ്യുക. SEE YOUR PAGE ICONS എന്നതില്‍ ക്ലികി ഓപ്പണ്‍ ചെയ്യുക. ഇത്രമാത്രം ഇനി ഓപ്പണ്‍ ആയ പേജിന്റെ വെബ്‌ അഡ്രസ്‌ കോപ്പി എടുത്തു നിങ്ങളുടെ ബ്രൌസറില്‍ ഹോം പേജ് സെറ്റ്‌ ചെയ്യുന്നിടത്ത് പേസ്റ്റ് ചെയ്തു...

Sunday, December 2, 2012

2 വിന്‍ഡോസ് ഡ്രൈവേര്‍സ് ഈസിയായി ഇന്സ്ടാല്‍ ചെയ്യാം

                    ലാപ് ടോപ്‌  ആയാലും ഡെസ്ക്ടോപ്പ്  ആയാലും കൊച്ചു കുട്ടികള്‍ക്ക് വരെ- ഫോര്‍മാറ്റിങ്ങും വിന്‍ഡോസ്‌  റീ ഇന്‍സ്ടാള്ളിന്ഗുമൊക്കെ   അറിയുന്ന സമയമാണ് ഇത്. ഫോര്‍മാടിംഗ്  കഴിഞ്ഞായിരിക്കും സിസ്റ്റത്തിന്  സൌണ്ട്  ഇല്ല, വയര്‍ലെസ്  നെറ്റ് വര്‍ക്ക്‌ കിട്ടുന്നില്ല ലാന്‍ കണക്റ്റ് ആവുന്നില്ല, കാര്‍ഡ്‌ രീടെര്‍ എടുക്കുന്നില്ല , ഇങ്ങനെയുള്ള വസ്തുത അവര്‍ മനസിലാക്കുക. പിന്നെ സിസ്റ്റം താങ്ങി അവര്‍ അടുത്തുള്ള ഷോപ്പിലേക്ക്  ഓടും. ഫോര്‍മാറ്റിംഗ് കഴിഞ്ഞാല്‍ പിന്നെ ഇവ എല്ലാം വര്‍ക്ക്‌ ചെയ്യാന്‍ അടീഷണല്‍ പ്രോഗ്രാംസ് (ഡ്രൈവര്സ് ) ഇന്‍സ്റ്റോള്‍ ചെയ്യണ്ടതുണ്ട്....

0 വിന്‍ഡോസ്‌ സെവനില്‍ ഡിസ് പ്ളേ ലാങ്ങ്‌ വേജ് ചേഞ്ച്‌ ചെയ്യാന്‍...

വിന്‍ഡോസ്‌  സെവനില്‍  ഡിസ് പ്ളേ   ലാങ്ങ്‌ വേജ്    ചേഞ്ച്‌  ചെയ്യാന്‍... Run Vistalizator Add your language 32 or 64 bit Wait the installaton process After accept display language and restart your system click here and download vistalizator and language pack 32 or 64 bit 32 all language 64 bit all language vistalizator ...

Saturday, December 1, 2012

1 ഫോട്ടോ സൂമിംഗ്

ഫോട്ടോ സൂമിംഗ്  ആദ്യം ഈ വീഡിയോ ശ്രദ്ധിക്കൂ .... ഗൂഗിള്‍ ക്രോമില്‍ ,ഇതുപോലെ  ഫേസ് ബുക്കിലും  ട്വിട്ടരിലും  ഗൂഗിളിലുമൊക്കെ മൌസ് പോയിന്റ്‌  അടുത്തെത്തുമ്പോള്‍  ഇമേജ് ഫയല്‍  സൂം ചെയ്തു കാണിക്കാന്‍  ഇതാ ഇത് പോലെ ചെയ്യുക . ഈ ലിങ്കില്‍ ക്ലിക്ക് ചെയ്തു hover zoom സൈറ്റ് ഓപ്പണ്‍ ആക്കുക . അതിനു ശേഷം താഴെ സ്ക്രീന്‍ ഷോട്ടില്‍ കാണുന്നത് പോലെ ചെയ്യുക.  hoverzoom.crx ഫയല്‍ ഡൌണ്‍ ലോഡ്  ചെയ്യുക. ചിത്രത്തില്‍ കാണുന്നത് പോലെ ക്ലിക്ക് ചെയ്തു  എക്സ്റ്റന്‍ഷന്‍ പേജില്‍ എത്തുക. അതിനു ശേഷം ഡൌണ്‍ ലോഡ് ചെയ്ത ഫയല്‍ ഈ  പേജിലേക്ക്  വലിച്ചിടുക . അപ്പോള്‍...

Wednesday, November 7, 2012

5 ടൂള്‍ബാറുകള്‍ ഒന്നിച്ചു റിമൂവ് ചെയ്യാന്‍..

 പലപ്പോഴും  നമ്മുടെ ബ്രൌസരുകളായ എക്സ്പ്ലോരരിലും, ഗൂഗിള്‍ക്രോമിലും, മോസില്ലഫയര്‍ ഫൊക്സിലും നമ്മള്‍ സിസ്ടത്തില്‍  ഇന്‍സ്റ്റോള്‍  ചെയ്യുന്ന പ്രോഗ്രാമുകളുടെ ടൂള്‍ ബാറുകള് ‍ഓട്ടോ മടിക് ആയി ഇന്‍സ്റ്റാള്‍ ചെയ്യപ്പെടുകയും അത് പലപ്പോഴും നമ്മുടെ സുഖമമായ  ഇന്റര്‍നെറ്റ്‌ ഉപയോഗത്തിന് ഭംഗം വരുത്തുകയും ചെയ്തേക്കാം  ... അതുപോലെ വിന്‍ഡോസ്‌ സ്റ്റാര്‍ട്ട്‌ അപ്പ്‌ സമയത്ത് ഓപന്‍ ആയി  വരുന്ന പ്രോഗ്രാമ്മുകള്‍ വിന്‍ഡോസ്‌ ലോഡ് ആവാന്‍ ഇത്തിരി താമസം സൃഷ്ടിച്ചേക്കാം .. ഇവ എങ്ങനെ ഒന്നിച്ചു റിമൂവ് ചെയ്യാം എന്ന് നോക്കാം..... ഡൌണ്‍...

Saturday, October 13, 2012

9 ജന്മദിനം

ഇന്ന് ഒക്ടോബര്‍ പതിനാല്.. ഞാന്‍ അബുദാബിയില്‍ എത്തിയിട്ട് ഒരു വര്‍ഷവും എട്ടു ദിവസവും.. ഇന്ന് എന്റെ മകന് ഒരു വയസ്സ് തികയുന്നു..... ഞാന്‍ ഈ ഫോട്ടോയിലൂടെ മാത്രം കണ്ട അവന്‍റെ ജന്മദിനം നാട്ടില്‍ വീട്ടുകാര്‍ കേക്ക് മുറിച്ചും സദ്യ ഒരുക്കിയും പങ്കുവെക്കുമ്പോള്‍, എന്‍റെ സന്തോഷം ദാ....ഇങ്ങനെ നിങ്ങളുടെ കൂടെ.... ...

Wednesday, October 3, 2012

1 സിസ്റ്റം ഡ്രൈവര്‍ എങ്ങിനെ ഈസി ആയി ഡൌണ്‍ലോഡ് ചെയ്യാം

shouku IT engineer @ samsung  ഇദ്ദേഹത്തിന്റെ ഒരു പോസ്റ്റ്‌..... എല്ലാവര്ക്കും വേണ്ടി ഷെയര്‍ ചെയ്യുന്നു.. നമ്മള്‍ പലപ്പോഴും ബുദ്ധിമുട്ടുന്ന ഒരു കാര്യമാണ് സിസ്റ്റം ഡ്രൈവര്‍ കണ്ടെത്തുക എന്നത്. ഒട്ടുമിക്ക ആളുകള്‍ക്കും ഇപ്പോള്‍ വിന്‍ഡോസ്‌ ഇന്‍സ്റ്റോള്‍ ചെയ്യാന്‍ അറിയാം .പക്ഷേ ഡ്രൈവര്‍ ഇന്‍സ്റ്റോള്‍ ചെയ്യാന്‍ അവര്‍ പിന്നെ പലരുടെയും സഹായം തേടുന്ന കാഴ്ചയാണ്  നമ്മള്‍ കണ്ടു വരുന്നത് .പലപ്പോഴുംവെബ്സൈറ്റ്  സന്ദര്‍ശിച്ചാല്‍ സപ്പോര്‍ട്ട് ഡ്രൈവര്‍ കിട്ടണമെന്നില്ല. പ്രത്യേകിച്ചും ഓള്‍ഡ്‌ മോഡല്‍ . റഷ്യയില്‍ നിന്നുള്ള ഒരു വെബ്സൈറ്റിലൂടെ നമ്മള്‍ക് ഏത്‌ ഡ്രൈവര്‍ ആണോ വേണ്ടെതു അതിന്‍റെ ഹാര്‍ഡ്‌വെയര്‍ ID അടിച്ചു കൊടുത്തു ഡ്രൈവര്‍ എങ്ങനെ ഡൌണ്‍...

Thursday, September 27, 2012

1 മൈ റീസന്റ് ഡോകുമെന്റ്സ്

നമ്മള്‍ അവസാനമായി ഓപണ്‍ ചെയ്ത കുറച്ചു ഫയലുകള്‍ എപ്പോഴും മൈ രീസന്റ്റ് ഡോകുമാന്റില്‍ കിടക്കുന്നത് കാണാം .ഇത് പലപ്പോഴും പലര്‍ക്കും ഒരു പ്രശ്നമായി തോന്നിയിരിക്കാം ..! ഇത് നമുക്ക് എങ്ങനെ ഹൈഡ് ചെയ്യാം എന്ന് നോക്കാം ...                                                                                                                          ...

Tuesday, September 25, 2012

2 ഒരു ഫ്രീ ആന്റി വൈറസ്‌

മറ്റു പല ഫ്രീ ആന്റി വൈറസുകളെക്കാള്‍  നല്ലതെന്ന് തോന്നിയ ഒരു സാധനം.. ഉപയോഗിച്ച് നോക്കൂ നല്ലതെന്ന് തോന്നിയാല്‍ യൂസ് ചെയ്തോളു ... ഡൌണ്‍ലോഡിക്കോളൂ .... എനിക്ക് അറിയാവുന്നതും.., അറിയാത്തവ സുഹൃത്തുക്കളോട് ചോദിച്ചും, നെറ്റില്‍ സേര്‍ച്ച്‌ ചെയ്തും, പല പല ബ്ലോഗ്ഗില്‍ നിന്നും സോഷ്യല്‍ മീഡിയകളില്‍ നിന്നും  മനസ്സിലക്കിയതുമായ കാര്യങ്ങള്‍ അറിയാത്തവര്‍ക്ക് കൂടി പങ്ക് വെക്കുക ,അതിലുപരിയായി എല്ലാം ഒരു നോട്ട് പോലെ ഒരിടത്ത് സൂക്ഷിക്കുക.., എന്ന നല്ല ഉദ്ദേശത്തോടെ ഞാന്‍ പോസ്റ്റ്‌ ചെയ്യുന്ന കമ്പ്യൂട്ടര്‍ സംബന്ധമായ ഓരോ ടിപ്പുകളും നിങ്ങള്‍ സ്വീകരിക്കുമെന്ന വിശ്വാസത്തോടെ....... ...

Tuesday, September 18, 2012

12 ചെറിയ തെറ്റ് ചെയ്യുന്നവര്‍ ...!

ഷോപ്പി ലെത്തുമ്പോള്‍ ഡോറിനു മുന്നില്‍  തന്നെ അവള്‍ നില്പുണ്ടായിരുന്നു..... എന്നെ കണ്ടതും, അവള്‍ എന്‍റെ അടുത്തേക്ക്‌ വന്നു ഒരു തുണ്ട് കടലാസ്സ്‌  എന്‍റെ നേരെ നീട്ടി... "എന്താ ഇത് .....?"- ഞാന്‍ ചോദിച്ചു 'എനിക്ക് പറയാനുള്ളത് ഇതിലുണ്ട്..'-അവള്‍ പറഞ്ഞു.                                       "എനിക്ക് കേള്‍ക്കണ്ട " അവളുടെ മുഖത്തെ രക്തമയം നീങ്ങുന്നതും..മുഖമാകെ ഇരുള്‍ പരക്കുന്നതും ഞാന്‍ അറിഞ്ഞു... എങ്കിലും അവള്‍  വിടാന്‍ ഭാവമുണ്ടയിരുന്നില്ല... "വാങ്ങെടാ പ്ലീസ്........" വളരെ ദീനമായിരുന്നു അവളുടെ സ്വരം. 'നീ എന്തൊക്കെ പറഞ്ഞാലും എഴുതി തന്നാലും...

Tuesday, August 28, 2012

4 ഉപ്പ (എന്റെ പെണ്ണുങ്ങള്‍ പാര്‍ട്ട്‌ രണ്ടു)

ഉപ്പ  എനിക്കറിയാം; "എന്‍റെ പെണ്ണുങ്ങള്‍" എന്ന തലക്കെട്ടുമായി ഒരിക്കലും പൊരുത്തപ്പെട്ടു പോവാത്ത ഒരു അധ്യായമാണിത്. പക്ഷെ, ഉമ്മയുടെ മുഖം എന്റെ മനസ്സിലേക്ക് ഓടിയെത്തുംപോഴൊക്കെ, ഒരു നിഴലായ് കൂടെ ഉപ്പയുടെ മുഖവും ഉണ്ടാവും . ആ ഉപ്പയെ ഞാന്‍ ഇങ്ങനൊരു അവസരത്തില്‍ ഓര്‍ക്കാതെ പോയാല്‍ അത് ഒരിക്കലും പൊറുക്കാനാവാത്ത ഒരു അനീതി ആയിരിക്കും. ഒരു പക്ഷെ, ഈ ബ്ലോഗ്‌ വായിച്ചു "തന്റെ മോന്‍ ഉമ്മയെ ഓര്‍ത്തു പക്ഷെ ഉപ്പയെ മറന്നു" എന്ന് ആ മനസ് മന്ത്രിച്ചാല്‍....... അങ്ങനെയൊന്നു ഉണ്ടാവുമോ......? ഉണ്ടായാലും......., ഇല്ലെങ്കിലും......., എനിക്കറിയാം എന്റെ ഉപ്പയെ, ഓഫീസിലെ കൂട്ടുകാര്‍ക്കൊക്കെ എന്നെ പരിചയപ്പെടുത്തുമ്പോള്‍, ഉപ്പയുടെ മുഖത്തെ തിളക്കം ഞാന്‍ കണ്ടു അറിഞ്ഞിട്ടുണ്ട്. ഇപ്പോള്‍, എന്റെ...

2 ഉമ്മ (എന്റെ പെണ്ണുങ്ങള്‍ പാര്‍ട്ട്‌ ഒന്ന് )

ഉമ്മ അറിഞ്ഞു തുടങ്ങിയിട്ട് ഒരുപാട് രാപകലുകള്‍ കഴിഞ്ഞെങ്കിലും, ഇനിയും അറിയാന്‍ കഴിയാത്ത,  അറ്റമില്ലാത്ത സ്നേഹത്തിന്റെ ആഴിയാണെന്റെ ഉമ്മ...! അതുകൊണ്ട് തന്നെ, "എന്‍റെ പെണ്ണുങ്ങള്‍"  എന്ന ഈ ബ്ലോഗിന്റെ പൂമുഖത്തു നിന്നും,  ഞാന്‍ എന്റെ ഉമ്മയെ സ്നേഹത്തോടെ........ പ്രാര്‍ത്ഥനയോടെ.................................... എന്റെ ഹൃദയത്തോട് ചേര്‍ത്ത് വെച്ച് ,  വീണ്ടും വീണ്ടും അറിഞ്ഞു തുടങ്ങട്ടെ......................! എന്നെങ്കിലും ആ അറിവ് പൂര്‍ണമായാല്‍ ,  "എന്‍റെ പെണ്ണുങ്ങള്‍ "‍യെന്ന ഈ ബ്ലോഗില്‍ ആദ്യത്തെ പേര് പ്രവാചക പത്നിയുടെ നാമധേയത്തില്‍ അറിയപ്പെടുന്ന എന്റെ ഉമ്മയുടെ പേരായിരിക്കും....!  പക്ഷെ,എനിക്കറിയാം.....  കടലിലെ...

0 "ആരാടാ എന്‍റെ അമ്മയെ തേവടിശ്ശി യാക്കാന്‍ നോക്കുന്നത്.?" (എന്റെ പെണ്ണുങ്ങള്‍ പാര്‍ട്ട്‌ മൂന്നു )

"ആരാടാ എന്‍റെ അമ്മയെ തേവടിശ്ശി യാക്കാന്‍ നോക്കുന്നത്.?" അവര്‍ സുന്ദരിയാണ്. അതുകൊണ്ട് തന്നെ നമുക്ക് അവരെ സുന്ദരി ചേച്ചി എന്ന് വിളിക്കാം. ആരെയും ആകര്‍ഷിക്കുന്ന സൌന്ദര്യം ഇന്ന് അവര്‍ക്ക് ഉണ്ടെങ്കില്‍, അവരുടെ നല്ല പ്രായത്തില്‍ അവര്‍ക്കെന്തു സൌന്ദര്യം ഉണ്ടായിരിക്കും എന്ന് ആലോചിച്ചിട്ടുണ്ട് ഞാന്‍ അവരെ കാണുമ്പോഴൊക്കെ, കുളിച്ചു കുറി തൊട്ടു, നിതംബം വരെ നീളമുള്ള കൂന്തലുകളില്‍, തുളസിക്കതിരോ ചെമ്പകത്തി ന്‍റെ ഇദളൊ പിന്നിയിട്ടു , അവര്‍ അടുത്ത് വന്നു നിന്നാല്‍ ഒരു പക്ഷെ മലയാളത്തിന്‍റെ പുണ്യമായ ബേപ്പൂര്‍ സുല്‍ത്താന്‍ പറഞ്ഞത് പോലെ "പെണ്ണിന്‍റെ മണം നമുക്ക്" അനുഭവപ്പെടും. ആ മണ ത്തില്‍ മദിച്ച് ഭ്രമിച് മദോന്‍ മത്തരായി പ്പോയവര്‍ ഒരുപാട് ഉണ്ടെന്നു എനിക്കു...