ഉപ്പ
എനിക്കറിയാം;
"എന്‍റെ പെണ്ണുങ്ങള്‍" എന്ന തലക്കെട്ടുമായി ഒരിക്കലും പൊരുത്തപ്പെട്ടു പോവാത്ത ഒരു അധ്യായമാണിത്. പക്ഷെ,
ഉമ്മയുടെ മുഖം എന്റെ മനസ്സിലേക്ക് ഓടിയെത്തുംപോഴൊക്കെ,
ഒരു നിഴലായ് കൂടെ ഉപ്പയുടെ മുഖവും ഉണ്ടാവും .
ആ ഉപ്പയെ ഞാന്‍ ഇങ്ങനൊരു അവസരത്തില്‍ ഓര്‍ക്കാതെ പോയാല്‍ അത് ഒരിക്കലും പൊറുക്കാനാവാത്ത ഒരു അനീതി ആയിരിക്കും.
ഒരു പക്ഷെ,
ഈ ബ്ലോഗ് വായിച്ചു "തന്റെ മോന്‍ ഉമ്മയെ ഓര്‍ത്തു പക്ഷെ ഉപ്പയെ മറന്നു" എന്ന് ആ മനസ് മന്ത്രിച്ചാല്‍.......
അങ്ങനെയൊന്നു ഉണ്ടാവുമോ......?
ഉണ്ടായാലും.......,
ഇല്ലെങ്കിലും.......,
എനിക്കറിയാം എന്റെ ഉപ്പയെ,
ഓഫീസിലെ കൂട്ടുകാര്‍ക്കൊക്കെ എന്നെ പരിചയപ്പെടുത്തുമ്പോള്‍,
ഉപ്പയുടെ മുഖത്തെ തിളക്കം ഞാന്‍ കണ്ടു അറിഞ്ഞിട്ടുണ്ട്.
ഇപ്പോള്‍,
എന്റെ...
Tuesday, August 28, 2012
2 ഉമ്മ (എന്റെ പെണ്ണുങ്ങള്‍ പാര്‍ട്ട് ഒന്ന് )
ഉമ്മ
അറിഞ്ഞു തുടങ്ങിയിട്ട് ഒരുപാട് രാപകലുകള്‍ കഴിഞ്ഞെങ്കിലും,
ഇനിയും അറിയാന്‍ കഴിയാത്ത,
അറ്റമില്ലാത്ത സ്നേഹത്തിന്റെ ആഴിയാണെന്റെ ഉമ്മ...! അതുകൊണ്ട് തന്നെ, "എന്‍റെ പെണ്ണുങ്ങള്‍"
എന്ന ഈ ബ്ലോഗിന്റെ പൂമുഖത്തു നിന്നും,
ഞാന്‍ എന്റെ ഉമ്മയെ സ്നേഹത്തോടെ........ പ്രാര്‍ത്ഥനയോടെ.................................... എന്റെ ഹൃദയത്തോട് ചേര്‍ത്ത് വെച്ച് ,
വീണ്ടും വീണ്ടും അറിഞ്ഞു തുടങ്ങട്ടെ......................! എന്നെങ്കിലും ആ അറിവ് പൂര്‍ണമായാല്‍ ,
"എന്‍റെ പെണ്ണുങ്ങള്‍ "യെന്ന ഈ ബ്ലോഗില്‍ ആദ്യത്തെ പേര് പ്രവാചക പത്നിയുടെ നാമധേയത്തില്‍ അറിയപ്പെടുന്ന എന്റെ ഉമ്മയുടെ പേരായിരിക്കും....!
പക്ഷെ,എനിക്കറിയാം.....
കടലിലെ...
0 "ആരാടാ എന്‍റെ അമ്മയെ തേവടിശ്ശി യാക്കാന്‍ നോക്കുന്നത്.?" (എന്റെ പെണ്ണുങ്ങള്‍ പാര്‍ട്ട് മൂന്നു )
"ആരാടാ എന്‍റെ അമ്മയെ തേവടിശ്ശി യാക്കാന്‍ നോക്കുന്നത്.?"
അവര്‍ സുന്ദരിയാണ്.
അതുകൊണ്ട് തന്നെ നമുക്ക് അവരെ സുന്ദരി ചേച്ചി എന്ന് വിളിക്കാം.
ആരെയും ആകര്‍ഷിക്കുന്ന സൌന്ദര്യം ഇന്ന്
അവര്‍ക്ക് ഉണ്ടെങ്കില്‍,
അവരുടെ നല്ല പ്രായത്തില്‍ അവര്‍ക്കെന്തു സൌന്ദര്യം ഉണ്ടായിരിക്കും എന്ന് ആലോചിച്ചിട്ടുണ്ട് ഞാന്‍ അവരെ കാണുമ്പോഴൊക്കെ,
കുളിച്ചു കുറി തൊട്ടു,
നിതംബം വരെ നീളമുള്ള കൂന്തലുകളില്‍,
തുളസിക്കതിരോ ചെമ്പകത്തി ന്‍റെ ഇദളൊ പിന്നിയിട്ടു ,
അവര്‍ അടുത്ത് വന്നു നിന്നാല്‍ ഒരു പക്ഷെ മലയാളത്തിന്‍റെ
പുണ്യമായ ബേപ്പൂര്‍ സുല്‍ത്താന്‍ പറഞ്ഞത് പോലെ "പെണ്ണിന്‍റെ
മണം നമുക്ക്" അനുഭവപ്പെടും. ആ മണ ത്തില്‍ മദിച്ച് ഭ്രമിച് മദോന്‍ മത്തരായി പ്പോയവര്‍ ഒരുപാട് ഉണ്ടെന്നു എനിക്കു...
0 ഒരു അമ്മയും മകളും (എന്റെ പെണ്ണുങ്ങള്‍ പാര്‍ട്ട് നാല് )
ഒരു അമ്മയും മകളും
മുമ്പൊക്കെ അവര്‍ എന്‍റെ വീട്ടിലേക്കു എപ്പോഴും വരുമായിരുന്നു.കാരണം,
അക്കാലത്തു,
ആ ഭാഗത്ത് ,
അവസാനം കുടിയേറിയവര്‍ ഞങ്ങളാണ് . അത് കൊണ്ട് തന്നെ ,
അയല്‍ വാസികള്‍ക്കൊക്കെ ഞങ്ങള്‍ 'പുത്തന്‍ വീട്ടുകാരായി'.
അങ്ങനെ പുത്തന്‍ വീട്ടിലേക്കു പഴയ വീട്ടുകാര്‍ ഇടയ്ക്കിടെ വന്നും പോയും ഇരുന്നിരുന്ന കാലത്താണ് അവരുടെ ഭര്‍ത്താവിനു എന്റെ വീട്ടിലേക്ക് ഒരാഴ്ചയോളം ചില പണികള്‍ക്ക് വരേണ്ടി വന്നത്.
ആ സമയത്ത് മിക്കവാറും ദിവസങ്ങളില്‍ മുഴുവന്‍ സമയവും അവരും ഭര്‍ത്താവിനൊപ്പം വന്നിരിക്കുമായിരുന്നു. ഭര്‍ത്താവ് ജോലി എടുക്കുമ്പോള്‍ അവര്‍ എന്റെ ഉമ്മനോടും മറ്റും നാട്ടു വര്‍ത്തമാനങ്ങള്‍ പറഞ്ഞിരിക്കും.കൂടെ അവരുടെ ചെറിയ മകളോ...
ലേബലുകള്‍:
അനുഭവങ്ങള്‍
0 പര്‍ദ്ദക്കുള്ളിലെ പതിവ്രതകള്‍ (എന്റെ പെണ്ണുങ്ങള്‍ പാര്‍ട്ട് അഞ്ചു )

പര്‍ദ്ദക്കുള്ളിലെ പതിവ്രതകള്‍
"ബ്ലോഗ് റ്റൈറ്റ്ല് കണ്ടപ്പോള്‍ ഒന്ന് ഞെട്ടി....ഈ മീശമുളക്കാത്ത പയ്യന് ഇത്ര പെണ്ണുങ്ങളോ?"
അരീക്കോടന്‍ ചേട്ടന്റെ ഈ കമന്റിനെ മനസാ സ്മരിച്ച് .......
എന്ത് ചെയ്യാം ചേട്ടാ..,
മീശ മുളച്ചിട്ടില്ലാത്ത ഈ പ്രായത്തില്‍ എന്റെ കണ്ണിന്‍ മുന്നില്‍ കണ്ട കാര്യങ്ങള്‍,
അതെ പടി പകര്‍ത്തുകയാണ് ഞാന്‍.....
നമുക്കൊക്കെ ഒരുപാട് സ്നേഹിതന്മാരും സ്നേഹിതകളും ഉണ്ടാവും ..
അവരില്‍ തന്നെ ഒരുപാട് അടുത്തവര്‍ വേറെയും..
അങ്ങനെ നോക്കുമ്പോള്‍,
എന്നോട് ഏറ്റവും അടുത്തവരില്‍ വെച്ച്,
ഒരിക്കല്‍ പോലും ഒന്ന് തമാശക്ക് പോലും പിണങ്ങിയതായി
എന്റെ ഓര്‍മ്മയില്‍ ഇല്ലാത്ത ഒരു കൂട്ടുകാരന്‍ ഉണ്ടെനിക്ക്....അവനാണ്...
ലേബലുകള്‍:
അനുഭവങ്ങള്‍
Monday, August 20, 2012
5 നൂറ്റമ്പതു ഉറുപ്പിക..! (എന്റെ പെണ്ണുങ്ങള്‍ പാര്‍ട്ട് ആറു )

ഒരു റീ പോസ്റ്റ് കൊണ്ട് ബ്ലോഗില്‍ വീണ്ടും സജീവമാകാന്‍ ആഗ്രഹിച്ചു കൊണ്ട്............
അന്ന് ഞാനും അബുവും പാലക്കാട് കേരള പിന്നോക്ക വികസന ബാങ്കില്‍ എത്തുമ്പോള്‍ സമയം
പന്ത്രണ്ട് ആയിക്കാണണം.
അബു എന്‍റെ അമ്മാവന്‍റെ മകനാണ്.
ഞങ്ങള്‍ക്ക് ഒരേ ഒരു ലക്‌ഷ്യമേ ഉണ്ടായിരുന്നുള്ളൂ ..
ബാങ്കിലെ ഇടപാട് പെട്ടന്ന് തീര്‍ക്കുക..പാലക്കാട് വരെ വന്നതല്ലേ ഒരു റിലീസ് പടവും കണ്ട തിരികെ പോവുക.
കാശ് കൌണ്ടറിനു മുന്നിലെ നീണ്ട ക്യു വിനു പിന്നില്‍ ഞങ്ങളും നിലയുറപ്പിച്ചു.
അപ്പോഴും മനസ്സില്‍ സിനിമ ..സിനിമ എന്നൊരു ചിന്ത മാത്രമേ ഞങ്ങളില്‍ ഉണ്ടായിരുന്നുള്ളൂ.
അതിനിടയിലാണ്
മനെജേരുടെ അടഞ്ഞ ഹാഫ് വാതിലിനോട് ചേര്‍ന്ന് തല കുനിച്ചു നില്‍ക്കുന്ന
മഞ്ഞ...
0 ഓണ്‍ലൈന്‍ ഇംഗ്ലീഷ് മലയാളം ഡിക്ഷ് നറി

എനിക്ക് അറിയാവുന്നതും..,
അറിയാത്തവ സുഹൃത്തുക്കളോട് ചോദിച്ചും,
നെറ്റില്‍ സേര്‍ച്ച് ചെയ്തും,
പല പല ബ്ലോഗ്ഗില്‍ നിന്നും സോഷ്യല്‍ മീഡിയകളില്‍ നിന്നും മനസ്സിലക്കിയതുമായ കാര്യങ്ങള്‍ അറിയാത്തവര്‍ക്ക് കൂടി പങ്ക് വെക്കുക ,അതിലുപരിയായി എല്ലാം ഒരു നോട്ട് പോലെ ഒരിടത്ത് സൂക്ഷിക്കുക.., എന്ന നല്ല ഉദ്ദേശത്തോടെ ഞാന്‍ പോസ്റ്റ് ചെയ്യുന്ന കമ്പ്യൂട്ടര്‍ സംബന്ധമായ ഓരോ ടിപ്പുകളും നിങ്ങള്‍ സ്വീകരിക്കുമെന്ന വിശ്വാസത്തോടെ.......
ഈ ലിങ്കില്‍ ക്ലിക്കിക്കോളൂ.....!
http://olam.in/
...
Subscribe to:
Posts (Atom)