Thursday, September 27, 2012

1 മൈ റീസന്റ് ഡോകുമെന്റ്സ്

നമ്മള്‍ അവസാനമായി ഓപണ്‍ ചെയ്ത കുറച്ചു ഫയലുകള്‍ എപ്പോഴും മൈ രീസന്റ്റ് ഡോകുമാന്റില്‍ കിടക്കുന്നത് കാണാം .ഇത് പലപ്പോഴും പലര്‍ക്കും ഒരു പ്രശ്നമായി തോന്നിയിരിക്കാം ..! ഇത് നമുക്ക് എങ്ങനെ ഹൈഡ് ചെയ്യാം എന്ന് നോക്കാം ...                                                                                                                          ...

Tuesday, September 25, 2012

2 ഒരു ഫ്രീ ആന്റി വൈറസ്‌

മറ്റു പല ഫ്രീ ആന്റി വൈറസുകളെക്കാള്‍  നല്ലതെന്ന് തോന്നിയ ഒരു സാധനം.. ഉപയോഗിച്ച് നോക്കൂ നല്ലതെന്ന് തോന്നിയാല്‍ യൂസ് ചെയ്തോളു ... ഡൌണ്‍ലോഡിക്കോളൂ .... എനിക്ക് അറിയാവുന്നതും.., അറിയാത്തവ സുഹൃത്തുക്കളോട് ചോദിച്ചും, നെറ്റില്‍ സേര്‍ച്ച്‌ ചെയ്തും, പല പല ബ്ലോഗ്ഗില്‍ നിന്നും സോഷ്യല്‍ മീഡിയകളില്‍ നിന്നും  മനസ്സിലക്കിയതുമായ കാര്യങ്ങള്‍ അറിയാത്തവര്‍ക്ക് കൂടി പങ്ക് വെക്കുക ,അതിലുപരിയായി എല്ലാം ഒരു നോട്ട് പോലെ ഒരിടത്ത് സൂക്ഷിക്കുക.., എന്ന നല്ല ഉദ്ദേശത്തോടെ ഞാന്‍ പോസ്റ്റ്‌ ചെയ്യുന്ന കമ്പ്യൂട്ടര്‍ സംബന്ധമായ ഓരോ ടിപ്പുകളും നിങ്ങള്‍ സ്വീകരിക്കുമെന്ന വിശ്വാസത്തോടെ....... ...

Tuesday, September 18, 2012

12 ചെറിയ തെറ്റ് ചെയ്യുന്നവര്‍ ...!

ഷോപ്പി ലെത്തുമ്പോള്‍ ഡോറിനു മുന്നില്‍  തന്നെ അവള്‍ നില്പുണ്ടായിരുന്നു..... എന്നെ കണ്ടതും, അവള്‍ എന്‍റെ അടുത്തേക്ക്‌ വന്നു ഒരു തുണ്ട് കടലാസ്സ്‌  എന്‍റെ നേരെ നീട്ടി... "എന്താ ഇത് .....?"- ഞാന്‍ ചോദിച്ചു 'എനിക്ക് പറയാനുള്ളത് ഇതിലുണ്ട്..'-അവള്‍ പറഞ്ഞു.                                       "എനിക്ക് കേള്‍ക്കണ്ട " അവളുടെ മുഖത്തെ രക്തമയം നീങ്ങുന്നതും..മുഖമാകെ ഇരുള്‍ പരക്കുന്നതും ഞാന്‍ അറിഞ്ഞു... എങ്കിലും അവള്‍  വിടാന്‍ ഭാവമുണ്ടയിരുന്നില്ല... "വാങ്ങെടാ പ്ലീസ്........" വളരെ ദീനമായിരുന്നു അവളുടെ സ്വരം. 'നീ എന്തൊക്കെ പറഞ്ഞാലും എഴുതി തന്നാലും...