നിങ്ങളോ , നിങ്ങളുടെ കൂട്ടുകാരിൽ ആരെങ്കിലുമൊക്കെ വിസിറ്റിങ്ങിനു വന്നും അല്ലാതെയും ജോലി ആന്യോഷിക്കുന്നവരും ഒരുപാട് ജോബ് സൈറ്റിൽ പേര് രജിസ്ടർ ചെയ്തു കാത്തിരിക്കുന്നവരും ഒക്കെ ആയിരിക്കും ..
അവരെ പോലുള്ളവർ...താഴെ ഉള്ള ലിങ്കിൽ ക്ലിക്ക് ചെയ്തു നോക്ക്...
ഒത്താൽ ഒക്കും..
ഇവിടെ ക്ലിക്കൂ....click
പിന്നെ ഇവടേം...click
ഇങ്ങോട്ട് നോക്കിം:
"ബല്ലേടത്തും പോയി പെട്ടാൽ ഞമ്മള് ഊരാൻ ബരൂല...!"
...
Friday, December 13, 2013
Friday, December 6, 2013
6 HOW TO OPEN BLOCKED SITES ?

ഗള്‍ഫ് രാജ്യങ്ങളിലൊക്കെ പല സൈറ്റുകളും ബ്ലോക്ക് ആയി കാണാം.
ഇങ്ങനെയുള്ള സൈറ്റുകള്‍ ഓപ്പണ്‍ ചെയ്യാന്‍ സാധാരണയായി
ഉപയോഗിക്കുന്ന സോഫ്ട് വെയറുകള്‍ ആണ്
ഹോട്സ്പോട്ട് ഷീല്‍ഡ്, അള്‍ട്രാസര്‍ഫ്.....എന്നിവയൊക്കെ,
ഇവ പൊതുവേ വളരെ സ്ലോ ആണ്. എന്നാല്‍ നിങ്ങള്‍ താഴെ
പറയുന്ന സോഫ്റ്റ് വെയര്‍ ഒന്ന് ഉപയോഗിച്ചു നോക്കു..
ഫലം അനുഭവിച്ചു അറിയൂ..
സോഫ്റ്റ് വെയര്‍ ഇവിടെ കിട്ടും....!
കടപ്പാട്: ബിജു(സുഹൃത്ത്.കോം...
ലേബലുകള്‍:
കമ്പ്യൂട്ടർ ടിപ്സ്
Wednesday, November 27, 2013
10 പാതിരാപാട്ട്

(കുട്ടിക്കഥ)
ബാഗ്ദാദിലെ സുല്‍ത്താന്‍ ആയിരുന്നു ഹസ്രത്ത് അമീര്‍ ഹുസ്സൈന്‍ .
അമീറിന് തന്‍റെ പുന്നാര മകള്‍ സൈറയുടെ നിക്കാഹു നടന്നു കാണാന്‍ അടങ്ങാത്ത കൊതിയായിരുന്നു. പക്ഷെ എന്ത് ചെയ്യാന്‍ ..,
കുമാരിയെ ഇഷ്ടപ്പെട്ടു വന്ന കുമാരന്‍മാരെയൊന്നും കുമാരിക്ക് ഇഷ്ടമായില്ല.
പിന്നെങ്ങനെ നിക്കാഹു നടക്കും...?
ഒരു ദിവസം പാതിരാ നേരം,
എവിടെ...
Tuesday, November 26, 2013
Tuesday, November 5, 2013
4 SOFTWARES
MICROSOFT OFFICE 2013 LANGUAGE PACK
(OFFICE 2013 LANGUAGE PACK)
OFFICE REMOVING TOOLS
ക്രാഷ് ആയ ഓഫീസ് ഫിക്സ് ചെയ്യാന്‍
ANTIVIRUS
(ഫ്രീ ആന്റി വൈറസുകളില്‍ ബെസ്റ്റ് )
MP3 TO AUDIO CD BURNER
( MP3 ഗാനങ്ങള്‍ ഓഡിയോ സീഡിയായി കോപ്പി ചെയ്യാം)
DRIVER BOOSTER
( സിസ്റ്റം ഡ്രൈവര്‍സ് അപ്ഡേറ്റ് ചെയ്യാന്‍)
UN INSTALLER
(സോഫ്റ്റ്‌വെയര്‍സ് സെലക്ട് ചെയ്തും അല്ലാതെയും റിമൂവ് ചെയ്യാന്‍)
START MENU WINDOWS8
(വിന്‍ഡോസ് എട്ടു സ്റ്റാര്‍ട്ട് മെനു )
SNIPPY TOOL
(ഡിസ്പ്ലേ ക്യാപ്ച്ചറിംഗ് ടൂള്‍ )
SCREEN RECORDER
(ഡിസ്പ്ലേ വീഡിയോ ക്യാപ്ച്ചര്‍ ചെയ്യാന്‍)
MY PUBLIC WIFI
സിസ്റ്റത്തിലെ വയര്‍ലെസ് ഇന്റര്‍നെറ്റ് ഷെയര്‍ ചെയ്യാന്‍
PARTITION ASSISTENCE
(ഡ്രൈവുകള്‍ പാര്‍ടിഷന്‍...
ലേബലുകള്‍:
സോഫ്റ്റ്‌വെയര്‍സ്
Sunday, November 3, 2013
24 കല്യാണക്കാപ്പിലെ പിശാച്

(കുട്ടിക്കഥ)
കല്യാണപുരിയിലെ രാജാവായിരുന്നു കല്യാണവര്‍ദ്ധന്‍.
നാളുകളായി അദ്ദേഹം വളരെ ദുഖിതനായിരുന്നു.കാരണം മറ്റൊന്നുമല്ല, കല്യാണ പുരിയില്‍ നിന്നും കുറച്ചു അകലെയായി കല്യാണക്കാപ്പ് എന്നൊരു സ്ഥലമുണ്ട്. അവിടെ കൊട്ടാരം വക വലിയൊരു തോട്ടമുണ്ട്. തോട്ടത്തിലെ ഫല വൃക്ഷങ്ങളില്‍ നിന്ന് രാത്രി കാലങ്ങളില്‍ കായ്കനികള്‍ മോഷണം പോവുന്നു.
രാവും പകലും ഒരുപോലെ ഭടന്മാരെ കാവല്‍ നിര്‍ത്തിയിട്ടും കള്ളന്മാരെ പിടിക്കുന്നവര്‍ക്ക് ആയിരം സ്വര്‍ണ നാണയങ്ങള്‍ വാഗ്ദാനം ചെയ്തിട്ടും കള്ളന്മാരുടെ പൊടിപോലും കിട്ടിയില്ല. പിന്നെങ്ങനെ രാജാവ് ദുഖിതന്‍ ആവാതിരിക്കും..?
രാജാവിന്‍റെ ദുഃഖം കണ്ടറിഞ്ഞ മന്ത്രി കുമാരന്‍ ഒരു തീരുമാനത്തിലെത്തി....
Wednesday, October 23, 2013
4 WINDOWS 7 NOT GENUINE PROBLEM

OBLIGATION: www. techieplaza.com
&nbs...
ലേബലുകള്‍:
കമ്പ്യൂട്ടർ ടിപ്സ്
32 ലാപിനു മുന്നില്‍ ഇരിക്കുന്നവര്‍ ശ്രദ്ധിക്കുക...!
ഇരുപത്തി നാല് മണിക്കൂറും ലാപ്പിനു മുന്നില്‍ ആണല്ലേ..?
ഇങ്ങനെ ഇരുന്നാല്‍ കണ്ണിന്‍റെ കിഡ്നി പെട്ടന്ന് അടിച്ചു പോകും മക്കളെ..!ഓരോ ഇരുപത് മിനുട്ടുകള്‍ക്ക് ശേഷവും കണ്ണുകള്‍ക്കൊരു ചിന്ന ബ്രൈക്ക് നല്കണം എന്നാണ് സകല വൈദ്യന്മാരും പറയുന്നത്.
അതിനെങ്ങനെ , ഫൈസ്ബൂക്കിനു മുന്നില്‍ ഇരുന്നാല്‍ പിന്നെ ഇരുപത് മിനുട്ടല്ല മണിക്കൂര്‍ രണ്ടായാലും അറിയില്ലല്ലോ അല്ലെ..?.
എന്നാല്‍ ഓരോ ഇരുപതു മിനുട്ടിനും ഇക്കാര്യം ഓര്‍മിപ്പിക്കാന്‍ ഒരാള്‍ നിങ്ങളുടെ അടുത്തു ഉണ്ടെങ്കിലോ...?
അവനാണ് ഇവന്‍ ..'ലിയോ'.
ഇവനെ നമ്മുടെ നല്ലൊരു മിത്രമാക്കുക.
ഇവനോട് കൂട്ടുകൂടാന്‍ ഇതാ ഇവിടെ ക്ലിക്ക് ചെയ്യുക.
ഡൌണ്‍ലോഡ് ചെയ്യുക .
ഇന്‍സ്റ്റോള്‍...
ലേബലുകള്‍:
കമ്പ്യൂട്ടർ ടിപ്സ്
Tuesday, October 22, 2013
12 നന്മയുള്ള കൂട്ടുകാര്‍.

(ലേറ്റ് ആയൊരു മീറ്റ് വിസ്താരം )
കൂട്ടുകാര്‍ പല വിധമുണ്ട്.
ബാല്യത്തിലും കൌമാരത്തിലും യൊവ്വനത്തിലുമൊക്കെയായി
കൂട്ടുകൂടിയവര്‍ .ചിലര്‍ കാണുമ്പോഴേക്കും ഓടി വന്നു കെട്ടിപ്പിടിക്കുന്നവര്‍.,ചിലര്‍ ഒരു പുഞ്ചിരി കൊണ്ട് മാത്രം പരിചയം പുതുക്കുന്നവര്‍, മറ്റു ചിലരാകട്ടെ തട്ടിത്തടഞ്ഞു ദേഹത്ത് വന്നു വീണാല്‍ പോലും ചാടി എണീറ്റു കണ്ട ഭാവം നടിക്കാതെ നടന്നകലുന്നവര്‍.ഇക്കൂട്ടത്തില്‍ പെട്ട ഒരുവനെ ഇക്കഴിഞ്ഞ ലീവിന് ഞാന്‍ നാട്ടില്‍ പോയപ്പോള്‍ കണ്ടു. എന്നോട് മാത്രമല്ല പലരോടും അവന്‍ അങ്ങനെയാണെന്ന് ഞാന്‍ അറിഞ്ഞു. കാരണം മറ്റൊന്നുമല്ല അവനിപ്പോള്‍ നാട്ടിലെ ഒരു കൊച്ചു പ്രമാണിയാണ്. പണം മനുഷ്യനെ വെറും പിണമാക്കുന്നു എന്നത് എത്ര വലിയ സത്യം. രണ്ടു മാസങ്ങള്‍ക്ക്...
Saturday, October 12, 2013
2 WINDOWS 8 LOGON SCREEN CHANGER

Press WinKey+I.
Select Change PC Settings.
At the top/right of the window, click the Lock Screen item.
Select any of the Thumbnail images to change to that image.
Click the Browse button and navigate to any custom image that you wish to use
...
ലേബലുകള്‍:
കമ്പ്യൂട്ടർ ടിപ്സ്
Tuesday, September 3, 2013
8 കൊച്ചു വണ്ടിനോട്...!

(മുന്‍പ് പ്രസിദ്ധീകരിച്ച ഒരു ബാല കവിത..)
താളത്തിലാടുന്ന താമര പൂവിന്‍റെ
തേനുണ്ട് പാറുന്ന കൊച്ചു വണ്ടേ
താരാട്ട് പാടുവാന്‍ താലോലം ചൊല്ലുവാന്‍
കൂടെ വരുമോ നീ കൊച്ചു വണ്ടേ ...?
കൂടെ വന്നാലോ കൂട്ടുകൂടാം
തേനുള്ള യൊത്തിരി പൂവ് തേടാം
പൂവ് പറിച്ചോരു മാല കോര്‍ക്കാം
കുഞ്ഞു വണ്ടേ നിന്‍ കഴുത്തിലിടാം..
...
Saturday, August 31, 2013
15 കാലന്‍ കോഴികള്‍

കോഴികളെ കാണുന്നതേ അവനു ഭയമായിരുന്നു.
കോഴി എന്ന് മാത്രം പറഞ്ഞാല്‍ പോരാ പൂവന്‍കോഴി എന്ന് തന്നെ പറയണം.
അതും ഒരു തരം അരിശം കലര്‍ന്ന ഭയം.
ചിരവപ്പല്ല് പോലുള്ള പൂവും
അരിവാള് പോലുള്ള അങ്ക വാലും
പുലി നഖത്തിന് സമാന്തരമായ കൊക്കും പൂര്‍ണമായി കാണും മുന്‍പേ അവന്‍ തിരിഞ്ഞു ഓടുമായിരുന്നു.
ചിലപ്പോഴൊക്കെ അവന്‍ തിരിഞ്ഞു നിന്ന് കല്ലുകള്‍ പെറുക്കിയെടുത്തു ധീരത പ്രകടിപ്പിക്കും.
ഒരിക്കല്‍ അവന്‍റെ ധീരതയ്ക്ക് ഇരയായ കോഴിയുടെ പോറ്റമ്മ കേസ് പറഞ്ഞു വന്നു.
ഉമ്മയുടെ മുഖം ഇരുളുന്നത് അവന്‍ കണ്ടു.
പക്ഷെ ഒന്നും പറഞ്ഞില്ല.
അവനൂഹിച്ചു ആ മൌനത്തിനു പിന്നിലെ വികാരം.
അയല്‍ വീടുകളിലെ അടുക്കളകളില്‍ ഉമ്മയും പെങ്ങമ്മാരും നിരങ്ങി ക്കിട്ടിയ...
Wednesday, August 28, 2013
2 EASY WAY WORD/EXCEL FILE TO PDF

നിങ്ങള്‍ ഓഫീസ് 2010
ആണ് ഉപയോഗിക്കുന്നത് എങ്കില്‍ വേഡില്‍ അല്ലെങ്കില്‍ എക്സലില്‍ ഒരു
മാറ്റര്‍ ടൈപ് ചെയ്യുക.
അതിനു ശേഷം
മുകളില്‍ ഫയല്‍ എന്നതില്‍ ക്ലിക്ക് ചെയ്തു സേവ് ആസ് എന്നതില്‍ ക്ലിക്ക് ചെയ്യുക.
ശേഷം സേവ് ആസ്
ടൈപ്പ് എന്നതില്‍ ക്ലിക്ക് ചെയ്തു പി ഡി എഫ് സെലക്ട് ചെയ്തു സേവ് ചെയ്യുക.
ഇനി ഓഫീസ് 2007 ആണ് നിങ്ങള്‍ ഉപയോഗിക്കുന്നത് എങ്കില്‍,
ഇതാ ഇവിടെഇവിടെ
ക്ലിക്ക് ചെയ്തു ഈ ചിന്ന ഫയല്‍ ഡൌണ്‍ലോഡ് ചെയ്തു ഇന്‍സ്റ്റോള്‍ ചെയ്യൂ..
ശേഷം ഓഫീസ് 2010 ല്‍ പി ഡി എഫ് ആയി വേഡ് ഫയല്‍ സേവ് ചെയ്ത പോലെ
ഇതിലും നിങ്ങള്‍ക്ക് സേവ് ചെയ്യാവുന്നതാണ്...
...
ലേബലുകള്‍:
കമ്പ്യൂട്ടർ ടിപ്സ്
Sunday, July 14, 2013
4 ഫോള്‍ഡര്‍ ലോക്ക് ചെയ്യാന്‍ ...
1) ഇവിടെ ക്ലിക്ക് ചെയ്യൂ ..സോഫ്റ്റ്‌വെയര്‍ ഡൌണ്‍ലോഡ് ചെയ്യൂ...
ശേഷം സോഫ്റ്റ്‌വെയര്‍ ഇന്‍സ്റ്റോള്‍ ചെയ്യുക..
പിന്നെ ഈ വീഡിയോ കാണുക..
2)ഇവിടെ ക്ലിക്കി സോഫ്റ്റ്‌വെയര്‍ ഡൌണ്‍ലോഡ് ചെയ്യൂ..
ശേഷം സോഫ്റ്റ്‌വെയര്‍ ഇന്‍സ്റ്റോള്‍ ചെയ്യുക..
പിന്നെ ഈ വീഡിയോ കാണുക..
3)ഇവിടെ ക്ലിക്കൂ...
സോഫ്റ്റ്‌വെയര്‍ ഡൌണ്‍ലോഡ് ചെയ്യാനും വീഡിയോ കാണാനും ചിത്രം നോകി മനസ്സിലാക്കുക.
...
ലേബലുകള്‍:
കമ്പ്യൂട്ടർ ടിപ്സ്
Wednesday, June 12, 2013
7 തല തിരിഞ്ഞ വീഡിയോ 'തിരി'ചെടുക്കാന്‍ ..

സാധാരണയായി നമ്മുടെ
വീട്ടില്‍ വല്ല പാര്‍ടിയും
മറ്റും നടക്കുകയാണെങ്കില്‍
കയ്യില്‍ കിട്ടിയ
ക്യാമറ കൊണ്ടും മൊബൈല്‍ കൊണ്ടും തലങ്ങും വിലങ്ങും നമ്മള്‍ ഫോട്ടോയും വീഡിയോയും
എടുക്കും. പരിപാടിയൊക്കെ കഴിഞ്ഞു നമ്മള്‍ വീഡിയോസ് കമ്പ്യൂട്ടറില്‍ പ്ലേ ചെയ്തു നോക്കുമ്പോഴായിരിക്കും വീഡിയോ പലതും തല ചെരിഞ്ഞതായി കാണുന്നത്.
ഇവനെ നമുക്കൊന്ന്
ക്ലിയര്‍ ആക്കി എടുക്കാന്‍ എന്ത് ചെയ്യണമെന്ന്
നോക്കാം.
ഒന്നാമത്തെ ഓപ്ഷന്‍ .
നമ്മുടെ മിക്ക പേരുടെയും പീസിയില്‍ മൂവി മൈകര്‍ എന്നൊരു സോഫ്റ്റ്‌വെയര്‍ ഉണ്ടായിരിക്കും.
ഇല്ലെങ്കില്‍ ഇവിടെ ക്ലിക്കി ആ സോഫ്റ്റ്‌വെയര്‍...
ലേബലുകള്‍:
കമ്പ്യൂട്ടർ ടിപ്സ്
Saturday, June 8, 2013
7 ടാബ്ലെറ്റ് റീസെറ്റ് ചെയ്യാന്‍ ...

നമ്മളില്‍ പലരും ഇന്ന് പല വിധ ആന്ട്രോയിട് ടാബുലറ്റ് കളും
ഉപയോഗിക്കുന്നവരാണ്.എന്നാല്‍ പലപ്പോഴും അവ പ്രോപര്‍ ആയി വര്‍ക്ക് ചെയ്യാതെ വരും. ഉദാഹരണം,
ബൂട്ടിന്‍ഗ് നടക്കാതിരിക്കുക.
ബൂട്ട് ആയി ജി മെയില്‍ അക്കൌണ്ട് വെരിഫിക്കേഷന്‍ ചോദിച്ചു നില്‍ക്കുക
വര്‍ക്കിംഗ് സമയത്ത് ഹാന്‍ങ്ങ് ആവുക. etc...,
ഇങ്ങനെ വരുമ്പോള്‍ പലപ്പോഴും നമുക്ക് ടാബ് റീസെറ്റ് ചെയ്യുകയോ, സിസ്റ്റം സോഫ്റ്റ്‌വെയര്‍ റീ ഇന്‍സ്റ്റോള്‍ ചെയ്യുകയോ ആവശ്യമായി വരും.
അതെങ്ങനെ എന്ന് നമുക്ക് നോക്കാം...
ബ്രാണ്ടട് ആയതും അല്ലാത്തതുമായി ഒരുപാട് ടാബുകള്‍ ഇന്ന് മാര്‍ക്കറ്റില്‍ അവൈലബ്ള്‍ ആണ്.
ചൈന ടാബുകള്‍ തന്നെ...
ലേബലുകള്‍:
കമ്പ്യൂട്ടർ ടിപ്സ്
0 Type anywhere in your language
താഴെ ഉള്ള ലിങ്കില്‍ പോയി നിങ്ങള്‍ക്ക് വേണ്ട ഭാഷ
ഡൌണ്‍ ലോഡ് ചെയ്ത് ഇന്‍സ്റ്റോള്‍ ചെയ്യുക .
പിന്നെ ആള്‍ട്ട് പ്ലസ് ഷിഫ്റ്റ് കീ പ്രസ് ചെയ്ത് നിങ്ങള്‍ക് വേണ്ട ഭാഷ സെലക്ട് ചെയ്തു യൂസ് ചെയ്യുക..
ഇവടെ ക്ലിക്കൂ...
ലേബലുകള്‍:
കമ്പ്യൂട്ടർ ടിപ്സ്
Wednesday, April 3, 2013
3 വിന്‍ഡോസ് ലോഗോണ്‍ ഇമേജ് നിങ്ങളുടേതാക്കാന്‍ .....

ആദ്യം ഈ ലിങ്കില്‍ ക്ലിക്ക് ചെയ്തു സോഫ്റ്റ്‌വെയര്‍ ഡൌണ്‍ലോഡ് ചെയ്ത്
അതില്‍ വിന്‍ഡോ ലോഗോണ്‍ സ്ക്രീന്‍ ചൈഞ്ചര്‍ എന്നതില്‍ ഡബിള്‍ ക്ലിക്ക് ചെയ്യുക.
ശേഷം വരുന്ന വിന്‍ഡോയില്‍ ചെയ്ഞ്ച് ലോഗോണ്‍ സ്ക്രീന്‍ എന്നതില്‍ ക്ലിക്ക് ചെയുക
സിസ്ടത്തിലെ നിങ്ങളുടെ ഫോട്ടോ ഓപ്പണ്‍ ചെയ്തു സേവ് ചെയ്യുക.
ഇത്രമാത്രം ...ഇനി സിസ്റ്റം ഒന്ന് ലോഗോഫ്ഫ് ചെയ്തു നോക്കൂ...
ഇനി തിരിച്ചു പഴയ ലോഗോണ്‍ സ്ക്രീനിലേക്ക് പോകണം എന്നുണ്ടെങ്കില്‍
റീ സ്റ്റോര്‍ ഡീ ഫാല്ട്ട് എന്നതില്‍ ക്ലിക്കുകയെ വേണ്ടു .......
ലേബലുകള്‍:
കമ്പ്യൂട്ടർ ടിപ്സ്
Sunday, March 31, 2013
2 ഫയലുകള്‍ സീ ഡി യിലേക് പകര്‍ത്തുമ്പോള്‍ .....

നാം പലപ്പോഴും പല ഫയലുകളും സോങ്ങുകളും മറ്റും നേരോ സോഫ്റ്റ്‌വെയര്‍ ഉപയോഗിച്ച് സീ ഡി യിലേക് റെക്കോര്‍ഡ്((( ((അല്ലെങ്കില്‍ റൈറ്റ്) ) ചെയ്തു കഴിഞ്ഞാല്‍ റെക്കോര്‍ഡ് ചെയ്യപ്പെട്ട സീ ഡി യില്‍ അവക്ക് ഓര്‍ഡര്‍ നഷ്ടപ്പെട്ടതായി കാണാം. നമ്മള്‍ ആദ്യം ചേര്‍ത്ത സോങ്ങ് അവസാനവും ഇടയ്ക്കു ചേര്‍ത്തത് ആദ്യവുമൊക്കെയായി ഒരു സൈസ് അവിയല് പരുവം ആയിട്ടുണ്ടാകും.
ചെറിയൊരു കാര്യം നോട്ടു ചെയ്താല്‍ ഈ പ്രശ്നം നമുക്ക് ഈസിയായി പരിഹരിക്കാം...
നമുക്ക് വേണ്ട ക്രമത്തില്‍ ഒന്ന് മുതല്‍ തൊണ്ണൂറ്റി ഒന്‍പതു വരെയുള്ള ഫയലുകളുടെ ആദ്യത്തില്‍ 01,02,03...etc , നൂറു മുതല്‍ ഉള്ള ഫയലുകള്‍ക്ക് ആദ്യത്തില്‍ 001,002,003 etc.., എന്നിങ്ങനെ...
ലേബലുകള്‍:
കമ്പ്യൂട്ടർ ടിപ്സ്
Tuesday, February 26, 2013
13 മാണിക്യക്കല്ല്

(മുന്‍പ് അച്ചടിമഷി പുരണ്ട എന്റെ മറ്റൊരു കഥ )
തുറന്നിട്ട ജനലിനോട് ചേര്‍ന്ന്ഇരിക്കുകയായിരുന്നു അവള്‍..
നേര്‍ത്ത കാറ്റ് അവളുടെ അടക്കമില്ലാത്ത മുടിയിഴകളെ മാടിയൊതുക്കാന്‍ ശ്രമിച്ചു -കൊണ്ടിരുന്നു.
പുറത്തു കനത്ത ഇരുട്ട് .
ഭയപ്പെടുത്തുന്ന ആ അന്ധകാരം തന്റെ- മനസ്സിലേക്കും ......?
ഇല്ല,
മനസ്സിലെ ഇരുളിന് നിറങ്ങളുണ്ട്...
സ്വപ്നങ്ങളുടെ കൂട്ടുണ്ട്...
ജുമൈലാക് ഉറക്കം നഷ്ടമാവുകയായിരുന്നു . അതും മാസങ്ങള്‍ക് ശേഷം....
കാരണം അയാള് തന്നെയായിരുന്നു.
വീണ്ടുമൊരു കൂടിക്കാഴ്ച ....!
അതാഗ്രാഹിച്ചതായിരുന്നില്ല അവള്‍ .
പക്ഷെ , ഒരു നോക്ക് കണ്ടപ്പോള്‍ ..
എന്തോ ഒരു മനസ്‌ചാഞ്ചല്യം....
Subscribe to:
Posts (Atom)