Wednesday, November 3, 2010

8 പൊങ്ങച്ചം

പൊങ്ങച്ചം  "നിന്നേക്കാള്‍ പ്രകാശം എനിക്കല്ലേ ?" മിന്നി മിന്നി മിന്നാമിന്നി മിന്നലിനോട്‌ ചോദിച്ചു മിന്നലൊന്ന് മിന്നി അത് കാണാന്‍ മിന്നാമിന്നി ഉണ്ടായിരുന്നില്ല'. ...

Tuesday, November 2, 2010

4 മോഹങ്ങള്‍

 ഉമ്മയെ ഖബറടക്കി മടങ്ങുമ്പോഴാണ് അവന്‍ പറഞ്ഞത് " ബാപ്പാ ഇങ്ങളൊന്നു കൂടി കെട്ടിക്കോളിന്‍...പക്ഷേങ്കില്‍ , ഒന്നും നൂറും വാങ്ങണം" ബാപ്പയുടെ കണ്ണുകളിലെ 'പതിനാറിന്‍റെ തിളക്കം', അവന്‍റെ കണ്ണുകളിലെ "തൊള്ളായിരത്തിപ്പതിനാറില്‍" അലിഞ്ഞില്ലാതായി ...