Tuesday, November 2, 2010

4 മോഹങ്ങള്‍

 ഉമ്മയെ ഖബറടക്കി മടങ്ങുമ്പോഴാണ് അവന്‍ പറഞ്ഞത്

" ബാപ്പാ ഇങ്ങളൊന്നു കൂടി കെട്ടിക്കോളിന്‍...പക്ഷേങ്കില്‍ ,

ഒന്നും നൂറും വാങ്ങണം"

ബാപ്പയുടെ കണ്ണുകളിലെ 'പതിനാറിന്‍റെ തിളക്കം',

അവന്‍റെ കണ്ണുകളിലെ "തൊള്ളായിരത്തിപ്പതിനാറില്‍"

അലിഞ്ഞില്ലാതായി

4 അഭിപ്രായ(ങ്ങള്‍):

  1. എടാ മകനേ, ഭീമസേനാ?അപ്പോ നീ എത്ര വാങ്ങും?

    ReplyDelete
  2. കൊച്ചു കഥകള്‍ നന്നായിരിക്കുന്നു, അഭിനന്ദനങ്ങള്‍.

    ReplyDelete
  3. തുടക്കക്കാരനാണ് ഞാന്‍,
    ശ്രീ, അരീക്കോടന്‍ , തെചിക്കോടന്‍, എന്നെ ചേട്ടന്മാര്‍ക്ക് നന്ദി,
    വായിച്ചതിനും അഭിപ്രായങ്ങള്‍ അറിയിച്ചതിനും

    ReplyDelete