Wednesday, April 3, 2013

3 വിന്‍ഡോസ്‌ ലോഗോണ്‍ ഇമേജ് നിങ്ങളുടേതാക്കാന്‍ .....



ആദ്യം ഈ ലിങ്കില്‍ ക്ലിക്ക്‌ ചെയ്തു സോഫ്റ്റ്‌വെയര്‍ ഡൌണ്‍ലോഡ്‌  ചെയ്ത് 
അതില്‍ വിന്‍ഡോ ലോഗോണ്‍ സ്ക്രീന്‍  ചൈഞ്ചര്‍ എന്നതില്‍ ഡബിള്‍ ക്ലിക്ക്‌ ചെയ്യുക.
ശേഷം വരുന്ന വിന്‍ഡോയില്‍  ചെയ്ഞ്ച് ലോഗോണ്‍ സ്ക്രീന്‍ എന്നതില്‍ ക്ലിക്ക്‌ ചെയുക 




സിസ്ടത്തിലെ നിങ്ങളുടെ  ഫോട്ടോ ഓപ്പണ്‍ ചെയ്തു സേവ് ചെയ്യുക.
ഇത്രമാത്രം ...ഇനി സിസ്റ്റം ഒന്ന് ലോഗോഫ്ഫ്‌ ചെയ്തു നോക്കൂ...



ഇനി തിരിച്ചു പഴയ ലോഗോണ്‍ സ്ക്രീനിലേക്ക് പോകണം എന്നുണ്ടെങ്കില്‍ 
റീ സ്റ്റോര്‍ ഡീ ഫാല്ട്ട്  എന്നതില്‍ ക്ലിക്കുകയെ വേണ്ടു ....

3 അഭിപ്രായ(ങ്ങള്‍):

  1. പുതിയ അറിവ് പകര്‍ച്ചയ്ക്ക് നന്ദി

    ReplyDelete
  2. ആഹ. എങ്കിൽ പരീക്ഷിച്ചിട്ട് തന്നെ കാര്യം.
    നന്ദി നിസാർ

    ReplyDelete