ഇങ്ങനെ ഇരുന്നാല്‍ കണ്ണിന്റെ കിഡ്നി പെട്ടന്ന് അടിച്ചു പോകും മക്കളെ..!ഓരോ ഇരുപത് മിനുട്ടുകള്‍ക്ക് ശേഷവും കണ്ണുകള്‍ക്കൊരു ചിന്ന ബ്രൈക്ക് നല്‍കണം എന്നാണ് സകല വൈദ്യന്മാരും പറയുന്നത്.
അതിനെങ്ങനെ , ഫൈസ്ബൂക്കിനു മുന്നില്‍ ഇരുന്നാല്‍ പിന്നെ ഇരുപത് മിനുട്ടല്ല മണിക്കൂര്‍ രണ്ടായാലും അറിയില്ലല്ലോ അല്ലെ..?.
എന്നാല്‍ ഓരോ ഇരുപതു മിനുട്ടിനും ഇക്കാര്യം ഓര്‍മിപ്പിക്കാന്‍ ഒരാള്‍ നിങ്ങളുടെ അടുത്തു ഉണ്ടെങ്കിലോ...?
അവനാണ് ഇവന് ..'ലിയോ'.
ഇവനെ നമ്മുടെ നല്ലൊരു മിത്രമാക്കുക.
ഇവനോട് കൂട്ടുകൂടാന്‍ ഇതാ ഇവിടെ ക്ലിക്ക് ചെയ്യുക.
ഡൌണ്‍ലോഡ് ചെയ്യുക .
ഇന്‍സ്റ്റോള്‍ ചെയ്യുക.
പിന്നെ അവന് നിങ്ങളെ ഓര്‍മിപ്പിച്ചു കൊണ്ടേ ഇരിക്കും ..ഓരോ,
ഇരുപതു മിനുട്ട് കഴിയുമ്പോളും. ..
അതിനൊപ്പം കണ്ണിനു ചെറിയൊരു വ്യായാമം കൂടി ലിയോ പറഞ്ഞു തന്നാലോ ബഹു കേമം ആയി അല്ലേ...!
ഇനി നിങ്ങള്‍ക്ക് സമയം സെറ്റ് ചെയ്യണം എന്നുണ്ടെങ്കില്‍ ഇതാ ഇവിടെ ആവാം
Kollaaalo samgathi
ReplyDeleteTnx
പോസ്ടുന്നതിനു മുന്നേ കമന്റും ഇട്ടോ രിനൂ...നീ പുലിയാണ് കേട്ടോ
Deleteഇത് കൊള്ളല്ലൊ സംഗതി നിസ്സൂ ..
ReplyDeleteഞാനൊന്നു ശ്രമിച്ച് നോക്കട്ടേട്ടൊ ..
കണ്ണിനിപ്പൊഴേ ഒരുതരം മരവിപ്പുണ്ട്
നന്ദി പ്രീയ നിസ്സാറെ
റെനി ചേട്ടാ താങ്ക്സുണ്ട്...
Deleteകൊള്ളാലോ! ഒന്ന് പരീക്ഷിച്ചു നോക്കണം...
ReplyDeleteപരീക്ഷിച്ചു നോക്ക് ...അനുഭവിച്ചു അറിയാം..
Deleteതാങ്ക് യൂ താങ്ക് യൂ
ReplyDeleteസീനിയര്‍ സിറ്റിസണ്‍സ് ആയ എനിയ്ക്കൊക്കെ അത്യാവശ്യമാ ഇത്
എല്ലാവര്ക്കും ഉപയോഗപ്രധമാണ്...അജിത്തേട്ട..
Deleteനന്ദി..
ReplyDeleteതിരിച്ചും നന്ദിയുണ്ട്..
Deleteഉപകാരപ്രദമായ നല്ല പോസ്റ്റ് ...
ReplyDeleteഫൈസല്‍ ഭായ് ...നന്ദി
Deleteഇത് ഇഷ്ടായി :) പിന്നെ പത്തു മിനിറ്റ് കൂടുമ്പോള്‍ തന്നെ ഇവിടെ ഒരാള്‍ എന്നെ ഓര്മ്മിപ്പിക്കാരുണ്ട് സ്ക്രീനില്‍ നിന്ന് കണ്ണ് മാറ്റാന്‍ - കണ്ണ് ഇറുകെ അടയ്ക്കാന്‍, ഇടത്തേക്കും വലത്തേക്കും നോക്കാന്‍, കണ്ണുരുട്ടാന്‍ ചിലപ്പോഴൊക്കെ കണ്ണ് തുറിച്ചു നോക്കാന്‍ - എന്റെ രണ്ടര വയസുകാരന് മകന് ;).
ReplyDeleteമോന് അറിയാം അമ്മ ഇങ്ങനെ ഇരുന്നാല്‍ കണ്ണിന്റെ കിഡ്നി പോകും എന്ന്
Deleteപരീക്ഷണം വിജയകരം ആയാൽ കണ്ണിനു കൊള്ളാം
ReplyDeleteഎന്തായാലും നന്നായി നിസാർ
vijayikkum check cheyyoo
DeleteGood ..thanx dear :)
ReplyDelete@srus
thanks
Deleteകണ്ണിനും കിഡ്നി ഉണ്ടോ
ReplyDeleteപുതിയ വിവരങ്ങള്‍
പിന്നല്ലാണ്ട്...
Deleteകൊള്ളാമല്ലോ ഇത് ..പക്ഷെ അത്യാവശ്യമായ പണിക്കിടയില്‍ ഇവന് പണി തരുമോ ...?
ReplyDeleteഒരിക്കലും ഇല്ല
Deleteവളരെ നല്ലത്
ReplyDeleteതാങ്ക്സ്
Deleteഞാന്‍ ഇങ്ങനെ ഒരെണ്ണം ഇന്‍സ്റ്റാള്‍ ചെയ്തിട്ടിട്ടുണ്ട്
ReplyDeleteനല്ലത് .....
Deleteഎന്റെ കണ്ണടിച്ചുപോകുമെന്നാണ് തോന്നുന്നത്...
ReplyDeleteശ്രീ..താങ്ക്സ്..
ReplyDeleteവളരെ ഉപകാരമുള്ളതാണിത് നന്ദി നിസാര്‍
ReplyDeletethankyou brother
ReplyDeleteനല്ല ഒരു നിര്‍ദേശം ആണു. സ്വീകരിച്ചിരിക്കുന്നു.... ഇപ്പോള്‍ തന്നെ ഇന്‍സ്റ്റോള്‍ ചെയ്യാം
ReplyDeleteനിസാര്‍ക്ക,ഞാന്‍ ഇന്‍സ്റ്റോള്‍ ചെയ്തു...
ReplyDeleteഈ സിംഹക്കുട്ടി ആളൊരു സംഭവം തന്നെ...
___നന്ദിയുണ്ട് കെട്ടോ,ഇവനെ പരിചയപ്പെടുത്തി തന്നതിന്...