Friday, December 6, 2013

6 HOW TO OPEN BLOCKED SITES ?

ഗള്‍ഫ്‌ രാജ്യങ്ങളിലൊക്കെ പല സൈറ്റുകളും ബ്ലോക്ക് ആയി കാണാം.
ഇങ്ങനെയുള്ള സൈറ്റുകള്‍ ഓപ്പണ്‍ ചെയ്യാന്‍ സാധാരണയായി
ഉപയോഗിക്കുന്ന സോഫ്ട് വെയറുകള്‍ ആണ്
ഹോട്സ്പോട്ട് ഷീല്‍ഡ്, അള്‍ട്രാസര്‍ഫ്.....എന്നിവയൊക്കെ,
ഇവ പൊതുവേ വളരെ സ്ലോ ആണ്.  എന്നാല്‍ നിങ്ങള്‍ താഴെ
പറയുന്ന സോഫ്റ്റ്‌ വെയര്‍ ഒന്ന് ഉപയോഗിച്ചു നോക്കു..
ഫലം അനുഭവിച്ചു അറിയൂ..
സോഫ്റ്റ്‌ വെയര്‍ ഇവിടെ കിട്ടും....!













കടപ്പാട്: ബിജു(സുഹൃത്ത്.കോം‌)

6 അഭിപ്രായ(ങ്ങള്‍):

  1. ബ്ലോക്ക് ചെയ്ത സൈറ്റ് തുറക്കുന്നതെന്തിനാണ്?

    ReplyDelete
  2. അജിത്തെട്ടാ നിങ്ങള്ക്ക് ഓര്‍ക്കുട്ടില്‍ അക്കൗണ്ട്‌ ഉണ്ടെങ്കില്‍ അത് ഒന്ന് തുറന്നു നോക്കാന്‍ ഇവന്‍ വേണ്ടി വരും...

    ReplyDelete
    Replies
    1. ആണോ? ബഹറിനില്‍ ഓര്‍ക്കുട്ടിന് ബ്ലോക്ക് ഒന്നും ഇല്ലയെന്ന് തോന്നുന്നു. ഇപ്പോള്‍ തുറക്കാറില്ല എന്നത് സത്യം. ഇവിടെ ബ്ലോക്ക് ചെയ്യപ്പെട്ടിരിക്കുന്നത് ഞാന്‍ കണ്ടിട്ടുള്ളിടത്തോളം ബ്ലോക്ക് ചെയ്യേണ്ടുന്ന സൈറ്റുകള്‍ തന്നെയാണ് എന്ന് തോന്നുന്നു.

      Delete
  3. തുറക്കാത്ത സൈറ്റൊക്കെ തുറക്കാന്‍ സഹായിച്ച് ങ്ങള് ആളോളെ വഴി തെറ്റിക്ക്യാ ലേ...? :)
    കൊള്ളാം ഭായ് :)

    ReplyDelete
  4. സംഗതി കൊള്ളാം.. ഇത് ഒരു കുതന്ത്രം.. അല്ലെ..?

    ReplyDelete