ഉമ്മയെ ഖബറടക്കി മടങ്ങുമ്പോഴാണ് അവന് പറഞ്ഞത്
" ബാപ്പാ ഇങ്ങളൊന്നു കൂടി കെട്ടിക്കോളിന്‍...പക്ഷേങ്കില് ,
ഒന്നും നൂറും വാങ്ങണം"
ബാപ്പയുടെ കണ്ണുകളിലെ 'പതിനാറിന്റെ തിളക്കം',
അവന്റെ കണ്ണുകളിലെ "തൊള്ളായിരത്തിപ്പതിനാറില്‍"
അലിഞ്ഞില്ലാതായി
മണ്ണാര്ക്കാട്ടുകാരന് Copyright © 2011 - |- Template created by O Pregador - |- Powered by Blogger Templates
കൊള്ളാം
ReplyDeleteഎടാ മകനേ, ഭീമസേനാ?അപ്പോ നീ എത്ര വാങ്ങും?
ReplyDeleteകൊച്ചു കഥകള്‍ നന്നായിരിക്കുന്നു, അഭിനന്ദനങ്ങള്‍.
ReplyDeleteതുടക്കക്കാരനാണ് ഞാന്‍,
ReplyDeleteശ്രീ, അരീക്കോടന്‍ , തെചിക്കോടന്‍, എന്നെ ചേട്ടന്മാര്ക്ക് നന്ദി,
വായിച്ചതിനും അഭിപ്രായങ്ങള്‍ അറിയിച്ചതിനും