പൊങ്ങച്ചം
"നിന്നേക്കാള്‍ പ്രകാശം എനിക്കല്ലേ ?"
"നിന്നേക്കാള്‍ പ്രകാശം എനിക്കല്ലേ ?"
മിന്നി മിന്നി
മിന്നാമിന്നി
മിന്നലിനോട് ചോദിച്ചു
മിന്നലൊന്ന് മിന്നി
അത് കാണാന്‍ മിന്നാമിന്നി ഉണ്ടായിരുന്നില്ല'.മിന്നലൊന്ന് മിന്നി
മണ്ണാര്ക്കാട്ടുകാരന് Copyright © 2011 - |- Template created by O Pregador - |- Powered by Blogger Templates
ചിന്തനീയം
ReplyDeleteഅര്ത്ഥവത്തായായ നല്ല "കവിത"
ReplyDeletemohammedikka thanks.
ReplyDeletepracharaka thanks/
നല്ല മിനി കഥ
ReplyDeleteമിന്നലാരന്നാ കരുതി മിന്നാ മിന്നി
ReplyDeleteminnal aara haina?
ReplyDeleteenikkishtappettu.
ReplyDeletevalare nannayittundu.... aashamskal......
ReplyDelete